ആർ അനിൽകുമാറിന്റെ പേരിലുള്ള മീഡിയ വോയിസ് എന്ന മാസികയ്ക്ക് മീഡിയ വോയിസ് ടിവിയും ആയോ വി എം ടി വി യു മായോ ഏതൊരുവിധ ബന്ധവും ഇല്ല എന്ന് ഇതിനാൽ അറിയിക്കുന്നു ഈ മാസിക ജനങ്ങൾ കബളിപ്പിക്കപ്പെടരുത് കാരണം ആൾക്കാരിൽ നിന്ന് പണം ഈടാക്കിയതിനു ശേഷം വെറും അഞ്ചു മാസിക മാത്രമാണ് ഇതിൻറെ ലേഖകർ ഇറക്കുന്നത് ആയതിനാൽ ഈ മാസികയെപ്പറ്റി അന്വേഷിച്ചതിനു ശേഷം മാത്രം ജനങ്ങൾ പരസ്യങ്ങളും മറ്റു അഭിപ്രായങ്ങളും നൽകുക പല ജനങ്ങളെയും ഈ മാസിക വച്ച് ഭീഷണിപ്പെടുത്തി പണം ഈടാക്കുന്നത യും ഇതിൽ വരുന്ന വ്യാജ വാർത്തകളും മറ്റും ജനങ്ങൾ അവഹേളിക്കേണ്ടതും ആകുന്നു ആശ്രമത്തിന്റെ മറവിൽ അനാശാസ്യ പ്രവർത്തികൾ നടത്തുന്നതായും ജനങ്ങൾ പറയുന്നു. ഒന്നും കൂടെ പറയട്ടെ ഇതിൻറെ ലേഖകൻ നിരവധി ശ്രീ സംബന്ധമായ കേസുകളിൽ പ്രതിയാണ് മദ്യപിച്ച് ശേഷം ഏത് സ്ത്രീകളുടെയും അപമര്യാതയായി പെരുമാറുന്നത് ഇദ്ദേഹത്തിൻറെ സ്ഥിരം ഹോബിയാണ്

Spread the love

Leave a Reply

Your email address will not be published.