ആലുവയില്‍ യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍

Spread the love

കൊച്ചി: ആലുവ ബിനാനിപുരത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമസസ്ഥലത്തെ കുളിമുറിയിലായിരുന്നു യുവതിയുടെ മൃതദേഹം.

പറവൂർ സ്വദേശിയായ സുഹൃത്തിനൊപ്പം താമസിക്കുകയായിരുരുന്നു. ഒപ്പം താമസിച്ചിരുന്ന സുഹൃത്തായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published.