ആലുവയില്‍ ആല്‍മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് എട്ടുവയസ്സുകാരന്‍ മരിച്ചു

Spread the love

ആലുവയില്‍ ആല്‍മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. കരോട്ട് പറമ്പില്‍ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published.