ആലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

Spread the love

ആലപ്പുഴ പുന്നപ്രയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അമ്പലപ്പുഴ സ്വദേശികളായ അനന്തു(21) അഭിജിത്ത്(22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

Leave a Reply

Your email address will not be published.