അഭിനന്ദനങ്ങൾ! ദേശീയപാതയിൽ ആലംകോട് ജംക്ഷനിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡർ നീക്കം ചെയ്യാൻ അടിയന്തിരമായി ഇടപെടണമെന്ന് സാമൂഹ്യ പ്രവർത്തകൻ ശ്രീ. അഷ്‌റഫ്‌ ആലംകോട് ഇന്നലെ എന്നെ അറിയിച്ചതിൽ പ്രകാരം പ്രോജക്ട് ഡയറക്ടറിനെ അപ്പോൾ തന്നെ ബന്ധപ്പെട്ട് അത് നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Spread the love

എന്റെ ആവശ്യത്തിന്മേൽ സത്വര നടപടികൾ സ്വീകരിച്ച വകുപ്പ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
നിരവധി അപകടങ്ങളാണ് ഈ സ്ഥലത്ത് ഉണ്ടായിക്കൊണ്ടിരുന്നത്

Leave a Reply

Your email address will not be published.