അനന്തപുരി സിനിമാ സീരിയൽ ആർട്ടിസ്റ്റ് തൊഴിലാളി യൂണിയൻ ധർണ്ണ സംഘടിപ്പിച്ചു .

Spread the love

കേരളത്തിലെ സപ്പോർട്ടിങ് ആർട്ടിസ്റ്റുകളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തപുരി സിനിമ സീരിയൽ ആർട്ടിസ്റ്റ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മലയാളം ടെലിവിഷൻ ഫേർട്ടിനിറ്റി ഓഫീസിനു മുന്നിൽ അവകാശപോരാട്ട ധർണ സംഘടിപ്പിച്ചു. ഈ ധർണ്ണയിൽ അനന്തപുരി സംസ്ഥാന പ്രസിഡന്റ് ശ്രീ ലാൽ രാജ് വെഞ്ഞാറമൂട് അധ്യക്ഷത വഹിച്ചു.സ്വാഗതം ജയൻ സുധമൃതം സംസ്ഥാന ഖജാൻജി വഹിച്ചു.ഉദ്ഘടകൻ അനന്തപുരി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പൂവച്ചൽ ജയൻ ആശംസകൾ അർപ്പിച്ചു കൊണ്ട്.അഡ്വ സുകേഷ് കാപ്പിൽ രക്ഷധികാരി, സംസ്ഥാന സെക്രട്ടറി മഞ്ജു ആറ്റിങ്ങൽ, ശ്രീമതി പള്ളിച്ചൽ സിന്ധു, ശ്രീ. സുധീഷ് കീഴ്ക്കള്ളി (സപ്പോർട്ടിംഗ് ആർട്ടിസ്റ്റു കണ്ണുർ ജനറൽ സെക്രട്ടറി)
ശ്രീ അനിൽ മാധവ് താരോദയം ന്യൂ ഫേസ് ആൻഡ് ജൂനിയർ ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ്
ശ്രീ. നൂറനാട് ഷാജഹാൻ (സംഘകലാവേദി സംസ്ഥാന ജനറൽ സെക്രട്ടറി) ശ്രീ മുക്കമ്പാലമൂട് രാധാകൃഷ്ണൻ (തപസ്യാ കലാവേദി ജില്ലാ ഉപാദ്ധ്യക്ഷൻ) ശ്രീ കരമന ജയചന്ദ്രൻ (ലൈറ്റ് & സൗണ്ട് സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീ. എസ്.ജെ. സാംസൺ (ചെയർമാൻ സൗഹൃദ കമ്മ്യൂണിക്കേഷൻ, ശ്രീ. വി.ജി. ബിജു (കൈരളി ആകേഴ്സ് കലാ ക്ഷേത്രസമിതി) ശ്രീ മനാഫ് (ഡ്രീം മൂവി മേക്കേഴ്സ് ചെയർമാൻ) ശ്രീ. കരുങ്കുളം സന്തോഷ് (സംഘകലാവേദി ജില്ലാ സെക്രട്ടറി) ശ്രീ. കൊല്ലം സജു (മുഖൻ മീഡിയ) ശ്രീ. നൗഷാദ് കൊല്ലം (നടൻ പുതിയ ലോകം പുതിയ ജീവിതം) ശ്രീ ഷിജിത് ആദി (ACS ATU സംസ്ഥാന മീഡിയ സെൽ) ശ്രീ സെന്തിൽ നീറമൺകര (ACS ATU സംസ്ഥാന പി.ആർ.ഒ.) ശ്രീ. സക്കീർ ഹുസൈൻ (ACS ATU സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീമതി ധന്യാ അരുൺ (ACS ATU സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീ. ബാലു പൂജപ്പുര (ACS ATU സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീമതി ഗിരിജാ പന്തളം (ACS ATU സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീ കോവളം സുഭാഷ് (ACS ATU സംസ്ഥാന ജോയിന്റ് സെക്രട്ടറി) ശ്രീമതി മിനി കുമരകം (ACS ATU സംസ്ഥാന കമ്മിറ്റി അംഗം) ശ്രീ ഷെയ്ബുദ്ദീൻ (ACS ATC സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീ വഴുതക്കാട് കൃഷ്ണകുമാർ (ACS ATU സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീമതി പ്രിയ കിളിമാനൂർ (ACS ATU സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീമതി ചിഞ്ചു പ്രജീഷ് (ACS ATU സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീ മുരുകൻ ഏണിക്കര (ACS ATU സംസ്ഥാന കമ്മിറ്റി മെമ്പർ) ശ്രീ. വലിയതുറ ജോയി, മുരളി പഴവങ്ങാടി എന്നീ നേതാക്കൾ ആവശ്യപ്പെട്ടത് ദിവസവേതനം 1500 ആയി വർധിപ്പിക്കുക, ലൊക്കേഷനിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പ് വരുത്തുക, രാത്രി കാലങ്ങളിൽ ലൊക്കേഷനിൽ അവരുടെ വീടുകളിൽ പോകാൻ വാഹന സൗകര്യം ഉറപ്പ് വരുത്തുക, ലൊക്കേഷനിൽ സ്ത്രീകളും പെൺകുട്ടികളുംനേരെ ഉണ്ടാകുന്ന മാനസിക ശാരീരിക പീഡകൾ അവസാനിപ്പിക്കുക, സപ്പോർട്ടിങ് ആർട്ടിസ്റ്റുകളെ കലാകാരന്മാർ എന്ന് അംഗീകരിക്കുക, ഓവർ ടൈം ശമ്പളം കൊടുക്കുക, ഭക്ഷണത്തിനു പോലും വിവേചനം കാണിക്കുന്ന കാട്ടുനീതി അവസാനിപ്പിക്കുക, അംഗീകൃത സംഘടന കൾക്ക് മാത്രം വർക്കുകൾ കൊടുക്കുക, സപ്പോർട്ടിങ് ആർട്ടിസ്റ്റു കളുടെ ശമ്പളം കൊടുക്കാതെ പറ്റിക്കുന്ന ഏജന്റ് മാഫിയകളുകടെ കൊള്ള അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അവകാശപോരാട്ട ധർണ ഫേർട്ടിന്നിട്ടിയുടെ ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചത്, തുടർന്ന് കൃതജ്ഞതയോട് കൂടി ധർണ സമരം അവസാനിച്ചു.

Leave a Reply

Your email address will not be published.